Angu Vaana Konilu Lyrics is a poignant lullaby from the 2024 Malayalam film “Ajayante Randam Moshanam” (ARM). Composed by Dhibu Ninan Thomas, with lyrics by Manu Manjith, and vocals by Vaikom Vijayalakshmi, the song beautifully captures themes of childhood innocence and the passage of time. Its soothing melody and heartfelt lyrics have resonated deeply with audiences, making it a standout track in the film’s soundtrack.
Angu Vaana Konilu Songs Lyrics Details & Credit :-
1 | 📌 Title | Angu Vaana Konilu |
2 | 🎞️ Album | Ajayante Randam Moshanam |
3 | 🎤 Singers | Vaikom Vijayalakshmi |
4 | ✍️ Lyrics | Manu Manjith |
5 | 🎼 Music | |
6 | 🏷️ Label | Standout Track |
Angu Vaana Konilu Lyrics in Malayalam
ആങ്ങു വാന കോണിൽ
മിന്നി നിന്നൊരമ്പിളി
അമ്പിളികളക്കുള്ളിൽ
ചോര കണ്ണും മുയൽ
ഈങ്ങു നീല തുരുത്തിൽ
നീർ പരപ്പിൽ നിഴലിടും
അമ്പിളികളക്കുള്ളിൽ
ആമാ കുഞ്ഞാനോ?
ആമാ കുറുമ്പനന്നു
നെഞ്ചത്തെ വെറ്റില ചെല്ലവുമായി
താനേ വലിഞ്ഞു കേറി
തുരുത്തിൽ എങ്കോ പതുങ്ങിയല്ലോ
തറ കൊളുത്തുള്ളോറ
ചേലോക്കും വെറ്റില ചെല്ലത്തിലോ
ഭൂമിയപ്പാടേ മൂടും
അത്രയും വെറ്റിലയിട്ട് വെക്കം
കുഞ്ഞിലം വാവേ
കഥ കെട്ടു മെല്ലേ
മിഴി പൂട്ടു മാറി
ചൂടിൽ ഉറങ്ങ്
ഉറങ്ങു പൊന്നേ
തലാരത്തെ ഓമൽ
ചിരിയോട് കൊഞ്ഞി
കാളിയടി വാളരു വലരു
ഉറങ്ങു ഉറങ്ങു ഉറങ്ങു
നീ നടന്നു പോകുമാ
നീണ്ടു നീണ്ട പാതയിൽ
കയ്വീരൽ പിടിക്കുവാൻ
കൂടയരിണി ആ ആ…
എതിർ നിന്നതും ഈ
താനേയങ്ങു നീക്കുവൻ
ചാലു തീർത്തും എതുമേ
നീരൊഴുക്കുകൾ തൊട്ടിത്തലോടിക്കൊണ്ടു
കാട്ടിലെ നൊമ്പരം മട്ടിടുവൻ
ആകാശ നക്ഷത്രങ്ങൾ
ദിക്കെല്ലാം തെറ്റാതെ കാട്ടിതരും
മൂടുന്നിരുട്ട കാട്ടാൻ
തീയെന്നും മുന്നിൽ തെളിഞ്ഞുനാറും
നീയെന്നാ വിട്ടേട്
മണ്ണൊരു കടക്കി മതിതരും
കുഞ്ഞിലം വാവേ
കഥ കെട്ടു മെല്ലേ
മിഴി പൂട്ട് മാറിൻ ചൂടിൽ
ഉറങ്ങു ഉറങ്ങു പൊന്നേ
തലാരത്തെ ഓമൽ ചിരിയോട് കൊഞ്ഞി
കാളിയടി വാളരു വലരു
ഉയർന്നു വാ ഉയർന്നു വാ
തടകളേ നീ ഉടച്ചു വാ
ഉയർന്നു വാ ഉയർന്നു വാ
ഉലകിതു നീ ജയിച്ചു വാ
Angu Vaana Konilu Lyrics in English
Aangu Vaana Konil
Minni Ninnorambili
Ambilikalakkullil
Chora Kannum Muyal
Ingu Neela Thuruthil
Neer Parappil Nizhalidum
Ambilikalakkullil
Aama Kunjano?
Aama Kurumbanannu
Nenchathe Vettila Chellavumaayi
Thaane Valinju Keri
Thuruthil Engo Pathungiyallo
Thara Koluthullora
Chelokkum Vettila Chellathilo
Bhoomiyappaade Moodum
Athrayum Vettilayittu Vekkam
Kunjilam Vaave
Katha Kettu Melle
Mizhi Poottu Maarin
Choodil Urangu
Urangu Ponne
Thalaaraathe Omal
Chiriyode Konji
Kaliyadi Valaru Valaru
Urangu Urangu Urangu
Nee Nadannu Pokuma
Neendu Neenda Paathayil
Kayviral Pidikkuvaan
Koodayaarini Aa Aa…
Ethire Ninnathum Ee
Thaneyangu Neekkuvan
Chaalu Theerttum Ethume
Neerozhukkukal Thottithalodikondu
Kaattile Nombaram Mattiduvaan
Aakaasha Nakshatrangal
Dikkellaam Thettathe Kattitharum
Moodunnirutta Kattaan
Theeyennum Munnil Thelinjunarum
Neeyenna Vittedu
Mannoru Kaadakki Matitharum
Kunjilam Vaave
Katha Kettu Melle
Mizhi Poottu Maarin Choodil
Urangu Urangu Ponne
Thalaaraathe Omal Chiriyode Konji
Kaliyadi Valaru Valaru
Uyarnnu Vaa Uyarnnu Vaa
Thadakale Nee Udachu Vaa
Uyarnnu Vaa Uyarnnu Vaa
Ulakithu Nee Jayichu Vaa